WELCOME TO.....K M A U P SCHOOL . Email=11272arikady@gmail.com / kmaupsarikady@yahoo.in....Phone=9446395047/9446634004/9746038632 .

Saturday, September 27, 2014

                            സാക്ഷരം

    KMAUPS ARIKADY സ്കൂളിലെ പഠിതാക്കള്‍ക്കുള്ള സഹവാസക്യാനപ് 26/9/2014 സ്കൂളില്‍വച്ച് നടന്നു.
 GMLPS ഹെഡ് മിസ്ടറസ്  ഖമറുന്നിസ ബീഗം ഉദ്ഘാടനം ചെയ്തു



 സീനിയര്‍ അധൃാപിക പുഷ്പ ടീച്ചര്‍ നന്ദ‍ി പറഞ്ഞു.


Tuesday, September 23, 2014

PTA ഭാര വാഹികളുടെ  യോഗത്തില്‍  pta president,pta vice president,hm,mother pta president പങ്കെടുത്തു.


Saturday, September 13, 2014


സാക്ഷരത്തെകുറിച്ച്  മാത്രുഭൂമി

Thursday, September 4, 2014

ഓണാഘോഷത്തില്‍ നിന്നും

ആരിക്കാടി യൂ പി സകുളി ല്‍  ഒാണാഘോഷിച്ചു.കുട്ടികള്‍ക്ക് പൂക്കളമല്‍സരവും,ഓണക്കളികളുംഉണ്ടായിരുന്നു.ഓണസദ്യയുംപാല്‍പായസവും നല്‍കി.










ധ്യാദിനാശംള്‍
 

സൗജനൃ യൂണിഫോം വിതരണ ചടങ്ങില്‍ നിന്നും 

ആരിക്കാടി യൂ പി സകൂളില്‍ എല്ലാകുട്ടികള്‍ക്കും യൂണിഫോം  വിതരണം ചെയ്തു.

ചടങ് കുംബളപഞചായത്തംഗം  Mr.Abdulrahman ഉദ്ഘാടനം ചെയ്തു.






 സ്ററാഫ് സെക്റ‍ട്ടറി നന്ദി  പറഞ്ഞു.